തഴവ: തെക്ക്മുറി കിഴക്ക് പരടേത്ത് കിഴക്കതിൽ എൻ. ഗോപാലകൃഷ്ണകുറുപ്പ് (74) നിര്യാതനായി. ഭാര്യ: സോമലത. മക്കൾ: ദീപ്തി, ദീപക്, ദീപേഷ്. മരുമക്കൾ: രവീന്ദ്രൻനായർ, ശാരിക, ആശ. സഞ്ചയനം തിങ്കളാഴ് രാവിലെ എട്ടിന്.