കരുനാഗപ്പള്ളി: ആലുംകടവ് സനിൽ ഭവനിൽ (മാനാമ്പുഴ) പരേതനായ പരമുവിെൻറ മകളും തുളസീധരെൻറ ഭാര്യയുമായ സതിയമ്മ (56) നിര്യാതയായി. മക്കൾ: സനിൽകുമാർ, സജിത്. മരുമകൾ: രചന. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.