പടിഞ്ഞാറ്റുമുറി: പട്ടിയിൽ പറമ്പിലെ റിട്ട. എ.എസ്.ഐ കളത്തിങ്ങൽ വേലു (75) നിര്യാതനായി. കൂട്ടിലങ്ങാടി പഞ്ചായത്ത് കോൺഗ്രസ് കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: കാർത്യായനി. മക്കൾ: വേലായുധൻ (എ.എം മോട്ടോഴ്സ്, മലപ്പുറം), പ്രഭാകരൻ (കെ.എസ്.ആർ.ടി.സി, മലപ്പുറം), ശ്രീധരൻ (ജല അതോറിറ്റി, മലപ്പുറം), അജയൻ, ജിഷ (അധ്യാപിക, ജി.എച്ച്.എസ് പട്ടാമ്പി). മരുമക്കൾ: രാജൻ (കെ.എസ്.ഇ.ബി, പട്ടാമ്പി), സീതാലക്ഷ്മി, രമണി (ഡി.ഡി ഓഫിസ് മലപ്പുറം), ഉഷ, രജനി.