തിരൂർ: ബി.പി അങ്ങാടി എം.കെ ചിക്കൽ ഏജൻസി ഉടമ മണ്ണറാവിൽ യാഹുട്ടി എന്ന കുഞ്ഞിപ്പ (62) നിര്യാതനായി. ഭര്യ: പരേതയായ ഫാത്തിമ. മക്കൾ: നൗഫൽ, അബ്ദുൽ ഹക്കീം. മരുമക്കൾ: ജുബൈരിയ, റുബീന.