അടൂർ: പുതുശ്ശേരിഭാഗം ആയിക്കുന്നത്ത് പുത്തൻവീട്ടിൽ (മുഴങ്ങോടിയിൽ) കമലാക്ഷിയമ്മ (92) നിര്യാതയായി. മക്കൾ: സുമതിക്കുട്ടിയമ്മ, പത്മാവതിയമ്മ, തുളസീധരൻപിള്ള. മരുമക്കൾ: കുട്ടൻപിള്ള, രാജേന്ദ്രൻപിള്ള, തനുജ. സംസ്കാരം വെള്ളിയാഴ്ച ഒന്നിന്.