തിരുവല്ല: പാലിയേക്കര മംഗലശേരിൽ വീട്ടിൽ എം.ജെ. മത്തായി (ബേബി-72) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ (കുഞ്ഞൂഞ്ഞമ്മ). മക്കൾ: റോയി മത്തായി, റാണി, റോണി. മരുമക്കൾ: സുബി കെ. സാലു, സജി, ബിജു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പാലിയേക്കര സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.