കൽപറ്റ: മുണ്ടേരി ജങ്ഷനിൽ ദീപത്തിൽ ഹൻസ പ്രസാദ് (67) നിര്യാതയായി. കുടക് മഗ്ദൂർ സ്വദേശിയാണ്. ഭർത്താവ്: കൽപറ്റ ഗീതാസ് ഉടമയായിരുന്ന പരേതനായ ശിവപ്രസാദ്. മാതാവ്: ടി.കെ. ഭാനുമതി. മക്കൾ: ദീപ പ്രസാദ്, ദീപ്തി പ്രസാദ്, ദർശൻ പ്രസാദ്. മരുമക്കൾ: സ്വീഷ്, ഷർമിത്, ആന്തര. സഹോദരിമാർ: ശാന്ത, രതീന.