തിരൂരങ്ങാടി: തൃക്കുളം പന്താരങ്ങാടിയിലെ കളത്തിൽ കമല (70) നിര്യാതയായി. ഭർത്താവ്: കളത്തിൽ കുമാരൻ. മക്കൾ: ഗിരീഷ്കുമാർ (ബി.ജെ.പി മുൻ മുൻസിപ്പൽ പ്രസിഡൻറ്), ഷീബ, വിനീഷ്, വിജിത, വിജീഷ്. മരുമക്കൾ: വിനീത, ശ്രുതി, സുബ്രഹ്മണ്യൻ, രവീന്ദ്രൻ.