ഏച്ചോം: പാറയ്ക്കൽ വീട്ടിൽ ജാനകി അക്കമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ പി.ഇ. ഗോവിന്ദൻ നായർ. മക്കൾ: കെ. രാധാകൃഷ്ണൻ നമ്പ്യാർ, ശാന്തകുമാരി, സരോജിനി, സുഭദ്ര, പങ്കജാക്ഷി, ദേവൻ നമ്പ്യാർ. മരുമക്കൾ: ഇന്ദിര, എ. പ്രഭാകരൻ, പി.വി. പ്രഭാകരൻ, സുജാദേവൻ, പരേതരായ പുരുഷോത്തമൻ നമ്പ്യാർ, പി.കെ. പത്മനാഭൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച.