തൃക്കൈപ്പറ്റ: കെ.കെ ജങ്ഷൻ ഭവനത്തുംകുടി അന്നമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: മേരി, സൂസി. മരുമക്കൾ: ജോൺസൻ, എൽദോസ്.