നടവയൽ: ചിറ്റാലൂർകുന്ന് കക്കാട്ടുപാറയിൽ കുട്ടപ്പൻ (88) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞിപ്പെണ്ണ്. മക്കൾ: ശാന്ത, മോഹനൻ, ശശി, സുബ്രഹ്മണ്യൻ, കുഞ്ഞുമോൻ, ബിജു, സാജു, ഷിബു. മരുമക്കൾ: ജലജ, ഷൈല, ശാന്ത, ഉഷ, ബിന്ദു, സിന്ധു, ജയന്തി, പരേതനായ രാഘവൻ.