ആലത്തൂർ: ചിറ്റിലഞ്ചേരി പള്ളിക്കാട്ടിൽ മുഹമ്മദ് രാവുത്തർ (83) നിര്യാതനായി. ഭാര്യ: സൈനബ ഉമ്മ. മക്കൾ: നബീസ, ശരീക്കത്ത്, കബീർ, സുലേഖ, ഐഷ, റഹ്മത്ത്.