കല്ലടിക്കോട്: ഇരുമ്പാമുട്ടി നിരവ് വാക്കോടന്‍ ഉന്തുവേലിമുക്കില് താമസിക്കുന്ന വെള്ളാരംകാലയില്‍ ജോസഫ് എന്ന കുട്ടപ്പെൻറ ഭാര്യ കത്രീനാമ്മ (80) നിര്യാതയായി. മക്കൾ: ഗ്രേസി, ലൈസമ്മ (സെക്രട്ടറി, വി.എഫ്.സി.കെ കോതമംഗലം), സാബു (കേരള കോൺഗ്രസ് ജേക്കബ് പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് അംഗം), ബിനോയി, പരേതനായ ജോയ്. മരുമക്കൾ: ജോസഫ്, വാവച്ചൻ, വിൻസി, ബെറ്റി. സംസ്കാരം വെള്ളിയാഴ്ച നിരവ് ഹോളിഫാമിലി പള്ളി സെമിത്തേരിയിൽ.