ചെർപ്പുളശ്ശേരി: നെല്ലായ ഇരുമ്പാലശ്ശേരി കുളപ്പുറത്ത് സൈതലവി (കുഞ്ഞാണി -65) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സുഹറ, ബഷീർ, രായിൻകുട്ടി, ഉമ്മുസൽമ, സിദ്ദീഖ്, സക്കീർ ഹുസൈൻ. മരുമക്കൾ: സിറാജുദ്ദീൻ, അഷ്റഫ്, ഉമ്മുസൽമ, നുസൈബ, അനീസ, ഷംന.