കുനിശ്ശേരി: കുന്നത്ത് വീട് മാടമ്പാറ പരേതനായ കുപ്പേലെൻറ മകൻ ചെറുകുട്ടി (78) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: കുമാരി, ശിവരാമൻ, ഗീത. മരുമക്കൾ: ശിവൻ, ബിനീഷ്. സഹോദരങ്ങൾ: മുരുകൻ, പരേതനായ കുഞ്ച.