പുതുശ്ശേരി: വേനോലി പരേതനായ കൊല്ലപ്പറമ്പിൽ വെള്ളയുടെ മകൻ കുട്ടൻ (75) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ബിനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: കൃഷ്ണകുമാരി, രാധിക.