ശ്രീകൃഷ്ണപുരം: കരിമ്പുഴ എ.യു.പി സ്കൂൾ റിട്ട. അധ്യാപകൻ ശ്രീകൃഷ്ണപുരം ഇളയേടത്ത് മനക്കൽ നാരായണൻ നമ്പൂതിരി (96) നിര്യാതനായി. ഭാര്യ: പാർവതി അന്തർജനം. മക്കൾ: പരമേശ്വരൻ, അരവിന്ദൻ, ശശി, ശ്രീദേവി. മരുമക്കൾ: ശോഭന, പ്രതിഭ, മിനി, മേക്കാട് പരമേശ്വരൻ.