ചെർപ്പുളശ്ശേരി: കാറൽമണ്ണ തെക്കുംമുറി വടക്കുംമുറി കളരിക്കൽ വിജയരാഘവൻ (വിജയൻ പണിക്കർ -55) നിര്യാതനായി.കോവിഡ് ബാധിതനായി പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു.പിതാവ്: പരേതനായ ഉണ്ണികൃഷ്ണപണിക്കർ. മാതാവ്: പഞ്ചാലി. ഭാര്യ: രത്നം. മക്കൾ: വിഷ്ണു, വിഷ്ണുപ്രിയ. മരുമകൻ: അക്ഷയ് (അധ്യാപകൻ, വെണ്ണായൂർ യു.പി സ്കൂൾ). കോങ്ങാട്: പാറശ്ശേരി താഴത്തേതിൽ ശ്രീധരൻ നായർ (86) കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ പാലക്കാട് ജില്ല ആശുപത്രിയിൽ മരിച്ചു. ഭാര്യ: പരേതയായ മാധവി. മക്കൾ: മോഹനൻ, ഷീല, മനോജ്. മരുമക്കൾ: ശ്രീദേവി, രവികുമാർ, സൂര്യകാന്തി.