ചേര്യംകൊല്ലി: പരേതനായ ജോസഫിെൻറ ഭാര്യ റോസ ചിറ്റേച്ചിറ (87) നിര്യാതയായി. മക്കൾ: പാപ്പച്ചൻ, മേരി, അപ്പച്ചൻ, മത്തച്ചൻ, പെണ്ണമ്മ, എത്സമ്മ, വക്കച്ചൻ. മരുമക്കൾ: ലീലാമ്മ, തങ്കമ്മ, ലിസി, തൊമ്മച്ചൻ, ലിസി, പരേതരായ മാനുവൽ, ഷാജി.