കല്ലടിക്കോട്: മരുതുംകാട് മണ്ഡപത്തിൽ ജനാർദനൻ (കുട്ടപ്പൻ -85) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: അനിൽ കുമാർ, അജിത്, ശോഭന. മരുമക്കൾ: ശാലിനി, പ്രീതി, വേണുഗോപാൽ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് ഐവർമഠം ശ്മശാനത്തിൽ.