മുതലമട: പുളിയന്തോണി സുകുമാരെൻറ ഭാര്യ സ്വയംപ്രഭ (73) നിര്യാതയായി. മക്കൾ: കേശവ ജ്യോതി, അംബുജം, ഷൈനി, ഷൈമ. മരുമക്കൾ: രാധാകൃഷ്ണൻ, പ്രസാദ്, ജയറാം, ലേഖ. സംസ്കാരം ശനിയാഴ്ച രാവിലെ ഏഴിന് പട്ടഞ്ചേരി ശ്മശാനത്തിൽ.