ആലത്തൂർ: ബി.എസ്.എൻ.എൽ ജീവനക്കാരൻ വാനൂർ പൊട്ടിമടയിൽ സുനിൽ കുമാർ (39) നിര്യാതനായി. കോവിഡ് പിടിപെട്ട് ചികിത്സയിലിരിക്കെയാണ് മരിച്ചത്. പിതാവ്: പരേതനായ മാണിക്കൻ. മാതാവ്: പരേതയായ ലക്ഷ്മി. ഭാര്യ: ജ്യോതി. സഹോദരങ്ങൾ: ഗീത, സുധ, സുനിത, സുജാത.