പാലക്കാട്: ഏജീസ് ഓഫിസ് റിട്ട. അക്കൗണ്ട്സ് ഓഫിസർ അമ്പലംമുക്ക് റോസ് നഗർ പത്മ ഭവനിൽ കെ. ജനാർദനൻ പിള്ള (93) നിര്യാതനായി. മാവേലിക്കര ആഴാംവീട് കുടുംബാംഗമാണ്. ഭാര്യ: വി. ആനന്ദവല്ലി അമ്മ. മക്കൾ: ഗോപീകൃഷ്ണൻ (ശബരി ഡൈ കെം, ആലപ്പുഴ), പത്മ എസ്. വേണു (റിട്ട. കനറ ബാങ്ക്, മുല്ലക്കൽ ആലപ്പുഴ), രമ സന്തോഷ്കുമാർ (കണ്ണാടി ഹയർ സെക്കൻഡറി സ്കൂൾ പാലക്കാട്). മരുമക്കൾ: രാജശ്രീ എസ്. വേണു (റിട്ട. എസ്.ഡി കോളജ്), ഡോ. സന്തോഷ്കുമാർ (എൻ.എസ്.എസ് എൻജി. കോളജ്, പാലക്കാട്).