കേരളശ്ശേരി: തടുക്കശ്ശേരി പൂവ്വത്തിങ്കൽ വീട്ടിൽ പരേതനായ കറുപ്പെൻറ മകൻ കൃഷ്ണൻ (79) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: പരേതയായ ദാക്ഷായണി. മക്കൾ: മുരളീധരൻ, ശാന്തി, രാമകൃഷ്ണൻ, ഉഷാദേവി. മരുമക്കൾ: വിശ്വനാഥൻ, അനിൽകുമാർ, സ്മിത, രമിത.