ആനക്കര: പള്ളിപ്പുറം പാലത്തറ ഗേറ്റിനു സമീപം മധ്യവയസ്കന് ട്രെയിന്‍ തട്ടി മരിച്ചു. പെരിങ്ങോട് പടിഞ്ഞാറെ പുരക്കല്‍ ശിവദാസനെയാണ് (48) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തയത്. ഭാര്യ: ബേബി. മകള്‍: ശബരി.