വടക്കഞ്ചേരി: വാൽക്കുളമ്പ് ചുണ്ണാമ്പുകാരൻകുളമ്പ് ആലുക്കൽ പരേതനായ വർഗീസിെൻറ ഭാര്യ കുഞ്ഞാമ്മ (92) നിര്യാതയായി. മക്കൾ: ജോയ്, സണ്ണി, വിൽസൺ. മരുമക്കൾ: മിനി, ഷാലി, ബിന്ദു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വാൽക്കുളമ്പ് സെൻറ് തോമസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.