നേമം: മലയിൻകീഴ് പഴയറോഡ് രചന ഭവനിൽ മനോഹരൻ (67) നിര്യാതനായി. മലയിൻകീഴ് ഈസ്റ്റ് റസി. അസോസിയേഷൻ സെക്രട്ടറിയും റിട്ട. കോഓപറേറ്റിവ് ഡിപ്പാർട്മെൻറ് ഡെപ്യൂട്ടി രജിസ്ട്രാറും ആയിരുന്നു. ഭാര്യ: സുഷമ കുമാരി. മകൾ: രചന. മരുമകൻ: കണ്ണൻ (ഹെൽത്ത് ഡിപ്പാർട്ട്മെൻറ്). മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ ഒമ്പതിന്.