വെള്ളറട: കാരക്കോണം മൊട്ടമൂട് അമ്പലത്തുവിള വീട്ടില്‍ സുന്ദരയ്യര്‍ (73) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കള്‍: രേണുക, വിവേകാനന്ദന്, ശക്തിദേവി. മരുമക്കള്‍: ശങ്കര്‍, ആശാലക്ഷ്മി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.