മിതൃമ്മല: കോയിപ്പുറം സതീശ വിലാസത്തില്‍ സുരേന്ദ്രന് പിള്ളയുടെയും നളിനകുമാരി അമ്മയുടെയും മകന് സജികുമാര്‍ (38) നിര്യാതനായി. സഹോദരി: ശ്രീജ റാണി. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.