ചേരപ്പള്ളി: കാട്ടാക്കട അമ്പലത്തിൻകാല ലെനിൻ ജങ്ഷനിൽ രാജെൻറ ഭാര്യ അംബിക (57) നിര്യാതയായി. മക്കൾ: രേഷ്മ, രേവതി. മരുമകൻ: സുജി.