വര്‍ക്കല: ചിലക്കൂര്‍ കടയില്‍ വീട്ടില്‍ പരേതനായ ബാലെൻറ ഭാര്യ കുമുദിനി (84) നിര്യാതയായി. മക്കള്‍: പ്രഭാഷ്, പ്രീത. മരുമക്കള്‍: സുരേഷ്കുമാര്‍, സുധ. സംസ്കാരം ശനിയാഴ്ച രാവിലെ 10.35ന് വീട്ടുവളപ്പില്‍.