നെയ്യാറ്റിൻകര: വഴുതൂർ ഇലങ്കം നെല്ലിവിള അശ്വതി സദനത്തിൽ പാറുക്കുട്ടി (81) നിര്യാതയായി. മക്കൾ: സതീശൻ, ബാബുരാജ്, ഗോപാലകൃഷ്ണൻ. മരുമക്കൾ: സുധ, ലതകുമാരി, സീന. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.