കല്ലിയൂർ: കാക്കാമൂല പറങ്കിമാംവിള വീട്ടിൽ ദാസെൻറയും ലില്ലിയുടെയും മകൻ കുഞ്ഞുമോൻ (47) നിര്യാതനായി. ഭാര്യ: ഷൈനി. മക്കൾ: ആതിര, അമരീഷ്.