മണ്ണഴി: കോട്ടപ്പുറം ചൂനൂരിലെ പട്ടത്ത് വീട്ടില്‍ ഗണേശന് (55) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. പിതാവ് ചാത്തു കഴിഞ്ഞ ശനിയാഴ്ച മരിച്ചിരുന്നു. മാതാവ്: കാളി. ഭാര്യ: ബിന്ദു. മക്കള്‍: സനല്‍, മൃദുല, സദാശിവന്. മരുമകന്: ശ്രീജിത്ത്. സഹോദരങ്ങള്‍: രവീന്ദ്രന്, മോഹനന്, പ്രേമ.