കൊണ്ടോട്ടി: കൊട്ടപ്പുറം പരേതനായ ടി.പി. അബ്ദുൽ അസീസിെൻറ ഭാര്യ കെ.ടി. സുലൈഖ (71) നിര്യാതയായി. മക്കൾ: ടി.പി. അബ്ദുൽ ഗഫൂർ (സിവിൽ എൻജിനീയർ), സഗീർ (റിയാദ്, സുബൈദ (അധ്യാപിക, വണ്ടൂർ യതീംഖാന സ്കൂൾ), ജസീന (അസി. പ്രഫസർ, എസ്.എൻ.ജി കോളജ് ചേളനൂർ). മരുമക്കൾ: എം.എം. മുബാറക് മാസ്റ്റർ (വി.എം.സി.ജി എച്ച്.എസ്.എസ് വണ്ടൂർ), റൂഫീല, സമീറ, പരേതനായ മുഹമ്മദ് സ്വാലിഹ്.