കോട്ടക്കൽ: വർഷങ്ങളായി കോട്ടക്കലിൽ പെയിൻറിങ് തൊഴിലാളിയായിരുന്ന ആലപ്പുഴ ചേർത്തല സ്വദേശി നികർത്തിൽ ഉദയൻ (കുമാർ -57) ചേർത്തലയിൽ നിര്യാതനായി. പരേതരായ കരുണാകരൻ -ഭാനുമതി ദമ്പതികളുടെ മകനാണ്. സഹോദരി: രാജമ്മ.