കല്പകഞ്ചേരി: തോഴന്നൂർ ചിനക്കൽ പരേതനായ തറമ്മൽ പുത്തൻപീടിയേക്കൽ മൊയ്തീൻ മാസ്റ്ററുടെ മകൻ ഹുസൈൻ എന്ന കുഞ്ഞീച്ചി (55) നിര്യാതനായി. മാതാവ്: പരേതയായ ടി.പി. പാത്തുമ്മ. ഭാര്യ: ഫാത്തിമ മാടമ്പാട്ട് (താനാളൂർ). സഹോദരങ്ങൾ: അസൈനാർ, കുഞ്ഞഹമ്മദ് എന്ന ബാപ്പുള്ള, അബ്ദുൽ കരീം (ദുബൈ), സുബൈദ, സുഹറ, പരേതരായ മരക്കാർ കുട്ടി, നഫീസ.