പൊന്നാനി: ദീർഘകാലം ബി.ഇ.എം.യു.പി സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന വി. പ്രഭാകരൻ (85) നിര്യാതനായി. ഭാര്യ: കെ.കെ. പങ്കജാക്ഷി (റിട്ട. അധ്യാപിക, ബി.ഇ.എം.യു.പി സ്കൂൾ). മക്കൾ: രാജേഷ് പ്രഭാകർ, രാഖി. മരുമക്കൾ: ശ്രീദേവി, സി.എസ്. സുനിൽ.