ശാസ്താംകോട്ട: വേങ്ങ സുധീർ നിവാസിൽ പരേതനായ റിട്ട. രജിസ്ട്രാർ ഭാസ്കരെൻറ ഭാര്യ രാജമ്മ (79- റിട്ട. അധ്യാപിക) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സിന്ധു, സുധീർ, സുനിൽ. മരുമക്കൾ: രമേശ്, വനജ, ദീപ.