ഓച്ചിറ: ചങ്ങൻകുളങ്ങര മുരളി ഭവനത്തിൽ മുരളീധരൻ പിള്ളയുടെ ഭാര്യ ശാന്തകുമാരിയമ്മ (62) നിര്യാതയായി. മക്കൾ: വീണ മധു, വിഷ്ണു എം. മുരളി. മരുമക്കൾ: പരേതനായ മധു, ലക്ഷ്മി വിഷ്ണു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.