മൂന്നിയൂർ: പാറക്കടവ് കണഞ്ചേരി ചാത്തൻകുട്ടി (60) നിര്യാതനായി. ഭാര്യ: തങ്കമ്മു. മക്കൾ: ശ്രീപ്രസാദ്, ഹരിപ്രസാദ്, ശ്യാംപ്രസാദ്.