മൂന്നിയൂർ: ചേളാരി മുണ്ടിയൻമാട് കിഴക്കെ പുരക്കൽ ചിന്നമ്മു (82) നിര്യാതയായി. ഭർത്താവ്: പരേതനായ മേലേ വെള്ളീരി ചെറൂട്ടി. മക്കൾ: സുന്ദരൻ, അഭിമന്യു, ലോഹിതാക്ഷൻ, ഉഷ, സന്തോഷ്, പ്രകാശൻ, ഷാജി, ഷീബ. മരുമക്കൾ: മിനി, ഉഷാകുമാരി, സുമതി, ഷാജിനി, സ്മിത, സുമീര, വിനോദ്, പ്രകാശൻ.