പറപ്പൂർ: പുലാക്കടവത്ത് മുഹമ്മദ് കുട്ടി (68) നിര്യാതനായി. ഭാര്യ: മറിയാമു ഇടവഴിക്കൽ. മക്കൾ: മുർഷിദ് (എൽ ആൻഡ് ടി, ഗുജറാത്ത്), ഹമാസ, മുബീന (ടി.ടി.ഐ തിരൂരങ്ങാടി). മരുമക്കൾ: കെ.ടി. ബാപ്പുട്ടി കാവുംപുറം, മൻസൂർ ചോലക്കപ്പറമ്പൻ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ മാസ്റ്റർ, പരേതരായ ഹസൻകുട്ടി, രായിൻകുട്ടി, ആയിശുമ്മു, ഫാത്തിമക്കുട്ടി.