പരവൂർ: കൂനയിൽ അർച്ചനയിൽ പ്രബുദ്ധൻ (റിട്ട. അഡ്മിനിസ്ട്രേറ്റിവ് അസി. ഹെൽത്ത് സർവിസസ് -89) നിര്യാതനായി. ഭാര്യ: ലേഖ പ്രബുദ്ധൻ (ബെറ്റി). മക്കൾ: ഡോ. പ്രീതി, പ്രിയ ഷൈൻ. മരുമക്കൾ: പ്രസന്നൻ (റിട്ട. ജോയൻറ് ലേബർ കമീഷണർ), ഷൈൻ കിളിമാനൂർ (ബിസിനസ്). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.