ചെറുമുക്ക്: ചെറുമുക്ക് പള്ളിക്കത്താഴം സ്വദേശി പരേതനായ മഞ്ഞക്കണ്ടൻ അബൂബക്കറിെൻറ മകൻ സൈതലവി (60) നിര്യാതനായി. ഭാര്യ: മഞ്ഞക്കണ്ടൻ സൈനബ. മക്കൾ: മുഹമ്മദ് റിയാസ് (ജിസാൻ), സുബൈർ. സുലൈഖ, സഫീറ. മരുമക്കൾ: സ്വാദിഖ് താനൂർ, റാഷിദ മണലിപ്പുഴ.