തേവലക്കര: അരിനല്ലൂർ പാരയിൽ കിഴക്കതിൽ കുഞ്ഞികൃഷ്ണപിള്ള (76- കെ.എസ്.ഇ.ബി, ആർ.ടി.ഡി) നിര്യാതനായി. ഭാര്യ: ഇന്ദിരയമ്മ. മക്കൾ: അംബികകുമാരി, ബിന്ദു, സിന്ധു, സിനി, മായ (ഉപാസന കൊല്ലം). മരുമക്കൾ: വേണുപിള്ള, പരേതനായ സന്തോഷ്കുമാർ, അനിൽകുമാർ, ഓമനക്കുട്ടൻകുറുപ്പ്, രാധാകൃഷ്ണപിള്ള (കെ.എസ്.ഇ.ബി). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.