കാളികാവ്: പുറ്റമണ്ണയിൽ അടയ്ക്കാകുണ്ടിലെ പരേതനായ വാളേർങ്ങൽ അഹമ്മദിെൻറ ഭാര്യ ഫാത്തിമ (78) നിര്യാതയായി. മക്കൾ: അസൈനാർ, മുസ്തഫ, ഖാസിം, സുലൈഖ, സൈനുദ്ദീൻ, ഹഫ്സത്ത്. മരുമക്കൾ: എൻ. നൗഷാദ്, മുജീബ്, ഇമ്പിച്ചി ബീവി, സുലൈഖ, സാബിറ, ഷാഹിന.