കുന്നിക്കോട്: തലവൂര്‍ കുരാ എള്ളുംവിള വീട്ടില്‍ വിരമിച്ച എയര്‍ഫോഴ്സ് ഉദ്യോഗസ്ഥൻ കെ. രാമചന്ദ്രന് നായര്‍ (75) നിര്യാതനായി. ഭാര്യ: രമാദേവി. മക്കള്‍: രതി (കെ.എം.എം.എല്‍, ചവറ), രതീഷ് (പഞ്ചായത്ത്, പിറവന്തൂര്‍). മരുമക്കൾ: ഓമനക്കുട്ടന്‍പിള്ള (വൈസ് പ്രസിഡൻറ്, കരീപ്ര പഞ്ചായത്ത്), ശ്രീന. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.