കാളികാവ്: പള്ളിക്കുളത്തിന് സമീപം പരേതനായ വലിയാക്കത്തൊടി ആദംകുട്ടി തങ്ങളുടെ ഭാര്യ മുത്തു ബീവി (75) നിര്യാതയായി. മക്കൾ: അക്ബറലി, അബ്ദുല്ലക്കോയ, റംല ബീഗം. മരുമക്കൾ: ഷൈനി, സുഹ്റാബി, അബ്ദുൽ അസീസ്.