നിലമേൽ: കുരിയോട് കുന്നുംപുറത്ത് ഷിബു മാത്യു (47) നിര്യാതനായി. ഭാര്യ: സിനി ഷിബു. മക്കൾ: ആൻസി വർഗീസ്, അബിൻ വർഗീസ്, ആൽവിസ വർഗീസ്.